KPCS

Welcome to KPCS

KPCS (Kerala Pravasi Co-operative Service) is an association of the expatriates and those who have returned to our homeland after years of migrant life abroad. The very purpose of forming such an N.G.O is to have a collective reflection and offer solutions for the diversified challenges endured by the NRIs in general. This platform is likely to play multifaceted roles. Starting from safe migration to the devising and reviewer of rehabilitation projects suitable for the NRIs or ex-NRIs.


Objectives & Aims

  • To ensure the safe migration of all returning NRI’s, and devising a welfare for the future wellbeing of NRIs/ex-NRIs
  • To start business ventures with the participation of NRIs/ex-NRIs for their own rehabilitation.

KPCS Registration Number: 064060

കെ.പി.സി.എസ് ലേക്ക് സ്വാഗതം

ലോകത്തെമ്പാടുമുള്ള മലയാളി പ്രവാസികളുടെയും, ചുരുങ്ങിയത് ഒരു വർഷമെങ്കിലും വിദേശത്ത് പ്രവാസം അനുഭവിച്ച് നാട്ടിൽ തിരിച്ചെത്തിയ മുൻ പ്രവാസികളുടെയും പുനഃരധിവാസവും, ജീവനോപാധികളും ആസൂത്രണം ചെയ്യുന്നതിനും, നടപ്പിൽ വരുത്തുന്നതിനും വേണ്ടി പ്രവാസികൾ തന്നെ അംഗങ്ങളായുള്ള ഒരു ആഗോള പ്രസ്ഥാനമാണ് കെപിസിഎസ് അഥവാ കേരള പ്രവാസി കോ-ഓപ്പറേറ്റീവ് സർവ്വീസ്

ലക്ഷ്യങ്ങൾ

  • വിദേശത്തുള്ള പ്രവാസികളുടെയും, മുൻ പ്രവാസികളുടെയും ക്ഷേമപൂർണ്ണമായ ജീവിതം ഉറപ്പുവരുത്തുക.
  • വിദേശത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന സമയം അവരെ പുനരധിവസിപ്പിക്കാൻ വേണ്ടുന്ന കച്ചവട സംരംഭങ്ങൾ അവരുടെ പങ്കാളിത്തത്തോടു കൂടി ആരംഭിക്കുക.

കെപിസിഎസ് രജിസ്ട്രേഷൻ നമ്പർ: 064060

We have established two wings - KPCS Foundation, a charitable organization for the purpose of achieving the first objective mentioned above and KPCS Group of Companies for the purpose of achieving the second objective.

മേൽ പ്രതിപാദിച്ച ഒന്നാമത്തെ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി കെപിസിഎസ് ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ കമ്പനിയും, രണ്ടാമത്തെ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി കെപിസിഎസ് കമ്പനികളും സ്ഥാപിക്കുന്നതാണ്.


KPCS Global President Mr. Ashraf Thamarasery addresses the expatriates and explains the activities practised by KPCS.

KPCS ഗ്ലോബൽ പ്രസിഡന്റ്‌ ശ്രീ :അഷ്‌റഫ്‌ താമരശേരി പ്രവാസികളെ അഭിസംബോധന ചെയ്തു കൊണ്ട് KPCS ന്റെ പ്രവർത്തനങ്ങളെപറ്റി വിശദീകരിക്കുന്നു.

Chairman's Message

Dear Friends,

It gives me immense pleasure to announce the emergence of a global cooperative movement, committed to address the welfare and special needs/services to Non-Resident Keralites.

Non-Residents Keralites are the backbone of the socio-economic growth of our great nation. KPCS Foundation is a global platform, formed to conserve the interests of the expats all over the world. Our motto is to provide undivided attention in addressing the economic and humanitarian crises faced by NRIs/ex-NRIs.

We have a deep and abiding interest to issues faced by NRIs and hence offer a comprehensive response that includes reliefs and business opportunities that are alluring. With all your support and cohort, we will move further to ensure dignified living and successful rehabilitation of returned migrants.

At KPCS foundation, we believe that every member is a valuable contributor, and their experience and knowledge are inestimably precious and beneficial to the foundation.

I feel proud and excited to head the activities of this co-operative movement and I look forward to your association and continuous support.

Director Board
Chairman, KPCS Foundation

സന്ദേശം - ചെയർമാൻ

സുഹൃത്തുക്കളെ....

ഒരു പുതിയ കൂട്ടായ്മക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. വിദേശത്ത് പ്രവാസികളായിട്ടുള്ളവരേയും, ചുരുങ്ങിയത് ഒരു വർഷമെങ്കിലും വിദേശത്ത് പ്രവാസം അനുഭവിച്ച് തിരികെ നാട്ടിൽ എത്തിയവരെയും ഉൾക്കൊള്ളിച്ച് ആഗോള അടിസ്ഥാനത്തിൽ ജാതി, മത, കക്ഷി രാഷ്ട്രീയ, വർഗ്ഗ, വർണ്ണ, ലിംഗ വിവേചനങ്ങളില്ലാതെ ഒരു പ്രസ്ഥാനം എന്ന നമ്മുടെ സ്വപ്നം കെ.പി.സി.എസ് എന്ന സംഘടനയിലൂടെ ഇവിടെ സാർത്ഥകമാകുകയാണ്.
രാജ്യത്തിന്റെ സാമൂഹിക - സാമ്പത്തിക അവസ്ഥകൾ നിയന്ത്രിക്കുന്നതിൽ പ്രവാസികളുടെ പങ്ക് അവഗണിക്കാൻ കഴിയാത്തതാണ്. പക്ഷെ അവരുടെ ജീവിത വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും, തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസം ഒരുക്കുന്നതിനും വ്യവസ്ഥാപിതമായ ഒരു സംവിധാനം രാജ്യത്ത് നിലവിലില്ല എന്നതാണ് ഏറെ സങ്കടകരം. കെപിസിഎസ് ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ കമ്പനി അതിലേക്കുള്ള ആദ്യ ചുവട് വെപ്പാണ്. മുന്നിലുള്ള വെല്ലുവിളികൾ കഠിനമാണ്. പക്ഷെ ആശകളും, പ്രത്യാശകളും നമുക്ക് ഊർജ്ജം പകരുന്നുണ്ട്. നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയോടെ ഈ പ്രസ്ഥാനത്തെ നേർപഥത്തിലേക്ക് നയിക്കാനാകുമെന്ന വിശ്വാസവും ഉണ്ട്.
കെപിസിഎസിന് അതിലെ ഓരോ അംഗങ്ങളും വിലപ്പെട്ടതാണ്. അവരുടെ അറിവുകൾ, അനുഭവങ്ങൾ, നിർദേശങ്ങൾ എല്ലാം ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സംഘടനയുടെ അമരക്കാരൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനമുണ്ട്, അതിലേറെ പ്രത്യാശയമുണ്ട്. നിങ്ങൾ നൽകുന്ന പിന്തുണയും സഹായവും പ്രവാസികൾക്കായുള്ള ഈ കൂട്ടായ്മയെ ഉയരങ്ങളിൽ എത്തിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ഡയറക്ടർ ബോർഡ്
ചെയർമാൻ, കെ.പി.സി.എസ് ഫൗണ്ടേഷൻ

14

District Groups

80+

Panchayath Groups

40000+

Followers

4000+

Daily Web Conversations

Directors List

ഡയറക്ടർമാർ

  • image

    Noushad Cherpulassery

    Director board chairman

  • image

    Alavikkutty Nechiyil

    Director

  • image

    Damodaran Pookkotoor

    Director

  • image

    Babu V Narayanan

    Director

  • image

    Asif Kozhikattil Qatar

    Director

  • image

    Babu Narayanan

    Director

  • image

    Adv. Basheer Appakkadan

    Director

  • image

    Sheeja Muhammed

    Director

  • image

    Azeem Abdul Latheef UAE

    Director

  • image

    Siraj Kochi

    Director

  • image

    Sherly Thomas

    Director

  • image

    Prasanth Pinarayi

    Director

  • image

    Rafeek Thangal KSA

    Director

  • image

    Shaji Ibrahim

    Director

  • image

    Ismail KSA

    Director

  • image

    Ashraf K P Bahrain

    Director

  • image

    Zainuddin KSA

    Director

  • image

    Prajeesh MT Baharain

    Director

  • image

    Hameed Kizhakayil

    Director

  • image

    Abdul khader kv

    Director

  • image

    Noushad Elayaveettil

    Director in Charge of Foundation (Independent)

  • image

    Sherly Thomas

    Director

  • image

    Rasheed Manthadathil

    Director in Charge of Technical Expert Affairs (Independent)

  • image

    Rafeek Thangal KSA

    Director

  • image

    Prasanth Pinarayi

    Director

  • image

    Shaji Ibrahim

    Director

  • image

    Abdul khader kv

    Director

  • image

    Ismail KSA

    Director

  • image

    Zainuddin KSA

    Director

  • image

    Prajeesh MT Baharain

    Director

  • image

    Sheeja Muhammed

    Director

  • image

    Chirakkal Abdul Nasar

    Director in Charge of Business Affairs-State of Kerala (Independent)

  • image

    Babu V Narayanan

    Director

  • image

    Hameed Kizhakayil

    Director

  • image

    Ashraf K P Bahrain

    Director